ഒടുവിൽ Force Gurkha യുടെ 5 Door മോഡലും എത്തി.ഏറെ മാറ്റങ്ങളും പുതുമകളും പുതിയ ഗൂർഖയിലുണ്ട്...

Опубликовано: 25 Июнь 2024
на канале: Baiju N Nair
346,716
6.8k

മഹീന്ദ്ര താറിന്റെ 5 ഡോർ വിപണിയിൽ എത്തുന്നതിനു മുമ്പേ ഫോഴ്സ് ഗൂർഖയുടെ 5 ഡോർ വന്നു കഴിഞ്ഞു.ആധുനികമായ പല ഫീച്ചേഴ്സും പുതിയ ഗൂർഖ 5 ഡോറിലുണ്ട്..
Vehicle provided by Poomkudy Force,kochi
Ph:99460 04505

#baijunnair#AutomobileReviewMalayalam#MalayalamAutoVlog#ForceMotors#ForceGurkha5Door#ForceGurkha#SUV#Offroader#