കൊച്ചി എയർപോർട്ടിൽ യാത്രക്കാർക്കും മറ്റുള്ളവർക്കും ഉപയോഗിക്കാവുന്ന ലോഞ്ചും റൂമുകളും,കുറഞ്ഞ നിരക്കിൽ!

Опубликовано: 03 Сентябрь 2024
на канале: Baiju N Nair
169,399
1.7k

ഇനി എയർപോർട്ടിലെ റൂമുകളിൽ താമസിക്കാം,ബാങ്ക് കാർഡ് ഉപയോഗിച്ച് ലോഞ്ച് സൗകര്യങ്ങൾ ആസ്വദിക്കാം,ജിമ്മിലും സ്പായിലും ആറാടാം,സ്മാർട്ട് ഓഫീസ് ഉപയോഗിക്കാം,മീറ്റിങ്ങുകൾ നടത്താം-0484 Aero Launch തുറക്കുകയാണ്...


#baijunnair#AutomobileReviewMalayalam#MalayalamAutoVlog#CIAL#cochininternationalairport #AirportLaunch#0484Aerolaunch